കൈതപ്രത്തിന്റെ വിമര്‍ശനത്തിന് ഹരീഷ് ശിവരാമകൃഷ്ണന്റെ മറുപടി | Oneindia Malayalam
2021-03-01 3 Dailymotion
ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനെതിരെ വിമര്‍ശനവുമായി ദിവസങ്ങള്‍ക്ക് മുമ്പ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി രംഗത്തെത്തിയിരുന്നു. സംഗതികളിട്ട് പാടിയാല്‍ ആരേക്കാളും മികച്ച രീതിയില്‍ ദാസേട്ടനും ചിത്രയുമൊക്കെ പാടുമെന്നായിരുന്നു കൈതപ്രത്തിന്റെ വിമര്‍ശനം